എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സ്നേഹ സ്പർശം പദ്ധതി.

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18069 (സംവാദം | സംഭാവനകൾ) (''''സ്നേഹ സ്പർശം പദ്ധതി 2016''' നിരാലംബരായ കുട്ടികള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്നേഹ സ്പർശം പദ്ധതി 2016 നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിനായി സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഒരു ജിവ കാരുണ്യ പ്രവർത്തിയാണ് സ്നേഹസ്പർശം പദ്ധതി.കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ,ചെറിയ തുകകൾ ശേഖരിച്ചു വീട് ,ടോയിലെറ്റ് , പഠന സാമഗ്രികൾ ഇല്ലാത്ത അർഹരായവർക്ക് നിർമ്മിച്ചു നൽകുന്ന പദ്ധതിയായാണ് ഇത് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിലേക്ക് എല്ലാ ബുധനാഴ്ചയും ക്ലാസ് ലീഡറുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് ഫണ്ട് ശേഖരണം നടത്തി വരുന്നു. 2016 ഒക്ടോബർ 17 ന് സാഹിത്യകാരൻ കെ.സുരേന്ദ്രനും, സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. ഗിരിജയും ചേർന്ന് ഉദ്ഘാടനം ചെയ്തു.