പ്രവർത്തിപരിചയ ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GovtMTHS (സംവാദം | സംഭാവനകൾ) (ക്രാഫ്റ്റ്)
ക്രാഫ്റ്റ്

ശ്രീ. സുരേഷ് സാറിന്റെ നേതൃത്വത്തിൽ ഗവ.എം.ടി.എച്ച് എസ്സിൽ പ്രവർത്തിപരിചയ ക്ലബ് പ്രവർത്തിക്കുന്നു.

പ്രസ്തുത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വയം തൊഴിൽ പരിശീലനം വളരെ നല്ല രീതിയിൽ നൽകുന്നു.

ക്രാഫ്റ്റ്

കൂട നിർമ്മാണം, ഗ്യഹ വൈദ്യുതീകരണം പലതരത്തിലുള്ള ക്രാഫ്റ്റ് , ചന്ദനത്തിരി നിർമ്മാണം,

പോക്ക് നിർമ്മാണം. തുടങ്ങിയ വ കുട്ടികളിൽ ആത്മബോധം വളർത്തുന്നു.

"https://schoolwiki.in/index.php?title=പ്രവർത്തിപരിചയ_ക്ലബ്.&oldid=1514898" എന്ന താളിൽനിന്ന് ശേഖരിച്ചത്