എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNGSHS (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് അനുയോജ്യമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നു .അത്കൊണ്ട് തന്നെ തുടർച്ചയായി രണ്ടുവർഷമായി ഇൻസ്പയർ അവാർഡ് ലഭിക്കുന്നു .ശാസ്ത്രമേളകളിൽ നല്ല പ്രകടനം കാഴ്ച വെക്കുന്നു .ശാസ്ത്രപ്രദർശനങ്ങൾ കുട്ടികൾക്ക് എന്നും ആവേശമാണ് .