സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/സ്പോർട്സ് ക്ലബ്ബ്




കുട്ടികളിലെ കായിക നൈപുണികൾ വികസിപ്പിക്കുന്നതിന് ആവശ്യമായ ആധുനികരീതിയിലുള്ള മികച്ച പരിശീലനം കായികാധ്യാപകനായ ശ്രീ തോമസ് A J യുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിൽ നൽകിവരുന്നു. കൂടാതെ റോളർ സ്കേറ്റിങ് ഉള്ള വിദഗ്ധ പരിശീലനവും സ്കൂളിന്റെ നേതൃത്വത്തിൽ കൃത്യമായി നൽകി വരുന്നു. ഫുട്ബോൾ,ക്രിക്കറ്റ് ബാഡ്മിന്റൺ,ടേബിൾ ടെന്നീസ്, അത്‌ലറ്റിക്സ്.. തുടങ്ങിയ വിവിധ ഇനങ്ങളിൽ പരിശീലനം തുടർന്നുകൊണ്ടിരിക്കുന്നു. സ്കൂളിൽ നിന്നും ഉപ ജില്ല ജില്ല സംസ്ഥാനതല മത്സരങ്ങളിൽ സ്കൂളിന്റെ യശസ്സും ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾ വിജയക്കൊടി പാറിച്ചിട്ടുണ്ട്.