സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/വിദ്യാരംഗം‌

17:23, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ-സാഹിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ  മികച്ച രീതിയിൽ നടത്തിവരുന്നു .വായനാവാരം വിവിധ മത്സരങ്ങളോടെ വിപുലമായി നടത്തി വരുന്നു. വിജയികൾക്ക് സമ്മാനം നൽകിവരുന്നു. ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ജൂൺ ഇരുപതാം തീയതി  കോട്ടയം സെൻറ് ആൻസ് സ്കൂളിലെ അധ്യാപിക ശ്രീമതി രാജീവ് പിള്ള നിർവഹിച്ചു.