ജി.എം.എൽ.പി.എസ് പുന്ന/പ്രവർത്തനങ്ങൾ
അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.
പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.
വ്യത്യസ്ത ഭാഷകളിലുള്ള സ്കൂൾ അസംബ്ലികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും നടത്തുകയും അവയുടെയെല്ലാം ഡോക്യുമെന്റേഷൻ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നു.
ദിനാചരണവുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തി.സ്കൂളിൽ കുട്ടികളോടൊപ്പം ചേർന്ന് നെൽകൃഷി നടത്തി. പ്രതിഭകളെ ആദരിച്ചു.
പുന്ന ജി.എം.എൽ .പി സ്കൂളിന്റെ വ്യത്യസ്ത ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ കാണാനുള്ള യൂട്യൂബ് ലിങ്കുകൾ ;
- Hello world English fest 2020
- ക്രിസ്തുമസ് ആഘോഷം 2020
- റിപ്പബ്ലിക് ദിനാഘോഷം
- പ്രവേശനോത്സവം 2021 (ഓൺലൈൻ)
- പരിസ്ഥിതി ദിനാചരണം 2021
- വായനാ ദിനാചരണം.
- Retirement Programme of HM : Mrs. Jhincy Thomas
- ബഷീർ ദിനം 2021
- ഹിരോഷിമ നാഗസാക്കി ദിനാചരണം 2021
- ചാന്ദ്രദിനം
- സ്വാതന്ത്ര്യദിനാഘോഷം 2021
- കർഷക ദിനം
- ഓണാഘോഷം
- ഓസോൺ ദിനം
- അധ്യാപക ദിനാഘോഷം
- ഗാന്ധി ജയന്തി
- Reopening. Back to School (After covid) Nov 1
- കേരളപ്പിറവി ദിനം 2021
- ശിശു ദിനം
- ക്രിസ്തുമസ് ആഘോഷം 2021
- etc
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |