എ യു പി എസ് പുന്നശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aups47476 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് പുന്നശ്ശേരി
വിലാസം
പുന്നശ്ശേരി

പുന്നശ്ശേരി പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1970
വിവരങ്ങൾ
ഫോൺ0495 2855650
ഇമെയിൽpunnasseryaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47476 (സമേതം)
യുഡൈസ് കോഡ്32040200711
വിക്കിഡാറ്റQ64551102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനരിക്കുനി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ421
അദ്ധ്യാപകർ22
ഹയർസെക്കന്ററി
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ എം. ആർ
പി.ടി.എ. പ്രസിഡണ്ട്വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിഷ
അവസാനം തിരുത്തിയത്
30-01-2022Aups47476


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് പുന്നശ്ശേരി. ഭാരതീയ ഗ്രാമങ്ങളുടെ ആത്മ ദാർഢ്യവും കേരളത്തനിമയുടെ ശാലീന സ്വഭാവവും ഒത്തുചേർന്ന ഒരു നാട്ടിൻപുറം ആണ് ഈ വിദ്യാലയത്തിന്റെ പശ്ചാത്തലം. മുൻപിൽ വിശാലമായി പരന്നുകിടക്കുന്ന കുട്ടൻ പോര വയൽ ഗ്രാമസഭയുടെ നൃത്തശാല പോലെ പച്ചയും പവിഴവും മാറിലണിയും നെൽവയൽ എന്നും കണ്ണിന് കുളിർമ നൽകും. ഈ അടുത്ത കാലം വരെ സമീപ പ്രദേശങ്ങളിലെല്ലാം ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ഈ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ വളരെയധികം പങ്കുവഹിക്കുന്ന ഒരു വിദ്യാലയം ആണിത്. നൂറു വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിന്റെ അത്യുന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ഒട്ടേറെ പ്രഗൽഭ വ്യക്തികൾക്ക് ജന്മംനൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ചിത്രം വര്ഷം
1
2
3
4
5
6
7
8
9
10
11
  1. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

11.40251, 75.85481 {{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പുന്നശ്ശേരി&oldid=1511612" എന്ന താളിൽനിന്ന് ശേഖരിച്ചത്