24255ക്ലബ്ബ് പ്രവർത്തനങ്ങൾ

15:33, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24255 (സംവാദം | സംഭാവനകൾ) ('== അറബിക് ക്ലബ് == ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറബിക് ക്ലബ്

ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബിനു കീഴിൽ വിദ്യാർത്ഥികൾക്കായി ഒരു മാസം നീണ്ടു നിന്ന വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ബൈജുമാഷ് ഉദ്ഘാടനം നിർവഹിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു.

"https://schoolwiki.in/index.php?title=24255ക്ലബ്ബ്_പ്രവർത്തനങ്ങൾ&oldid=1341485" എന്ന താളിൽനിന്ന് ശേഖരിച്ചത്