2017 - 2018

Schoolwiki സംരംഭത്തിൽ നിന്ന്
  • ജൂൺ  :-

*പ്രവേശനോത്സവം -

*പരിസ്ഥിതിദിനം -

*വായനാദിനം -

  • ജൂലൈ :-

*ബഷീർദിനം -

*ചാന്ദ്ര ദിനം -

*ബാലസഭ നടത്തി -

  • ആഗസ്റ്റ് :-

*ഇൻഡിപെൻഡൻസ് ഡേ -

*സ്കൂൾ ഇലക്ഷൻ -

*ഓണം - ബക്രീദ് -

*ഹിരോഷിമ നാഗസാക്കി -

  • സെപ്റ്റംബർ :-

*സ്കൂൾ സ്പോർട്സ് -

*അധ്യാപക ദിനം -

  • ഒക്ടോബർ :-
  • *cpta-

*ശാസ്ത്ര ക്വിസ്-

*സ്കൂൾതല യുറീക്ക-

*മലർവാടി ക്വിസ്-

*ഗാന്ധിജയന്തി-

  • നവംബർ :-

*കേരളപ്പിറവി-

*യുറീക്ക പഞ്ചായത്ത്തല മത്സരം -

*ശ്രദ്ധ -

*ശിശുദിനം -

*അനുമോദന സദസ്സ് -

  • ഡിസംബർ :-

*അറബിക് ഡേ -

  • ജനുവരി :-

*ന്യൂ ഇയർ -

*പുതിയ കെട്ടിട ഉദ്ഘടനം -

*റിപ്പബ്ലിക്ക് ഡേ -

വളരെ നല്ല രീതിയിൽ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ പതാക ഉയർത്തി. ട്രെയിനിങ് ടീച്ചേർസ് അസംബ്ലി നടത്തി.  കുട്ടികളുടെപരിപാടികൾ ഉണ്ടായിരുന്നു. പിടിഎ ,

എംപിടിഎ ,രക്ഷിതാക്കൾ എന്നിവരുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. മധുരം നൽകിപരിപാടി അവസാനിപ്പിച്ചു .

  • ഫെബ്രുവരി :-

*അക്കാഡമിക് മാസ്റ്റർ പ്ലാൻ-

അക്കാദമിക മാസ്റ്റർ പ്ലാൻ വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പ്രകാശനം ചെയ്തു. പരിപാടിയിൽ പിടിഎ ,

എംപിടിഎ ,രക്ഷിതാക്കളും പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ഓറിയന്റഷന് ക്ലാസ് ബിആർസിട്രൈനെർ റഷീദ് സർ എടുത്തു.

*സ്കൂൾ ഫെസ്റ്റ്-

lkg ,ukg ,1,2,3,4 എന്നിവരെ ഗ്രൂപ്പുകളാക്കി വിവിധ കലാപരിപാടികൾ മത്സരങ്ങളായി നടത്തി. കഥ , കവിത , ആക്ഷൻ സോങ് , സ്കിറ്റ് , മൈം , മാപ്പിളപ്പാട്ട് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  

*വിനോദയാത്ര -

രക്ഷിതാക്കളും കുട്ടികളും അധ്യാപകരും  ചേർന്ന് വിനോദയാത്ര പോയി. ഏകദേശം 118 പേർവിനോദയാത്രയിൽ പങ്കെടുത്തു. മറൈൻ ഡ്രൈവ് , ഹിൽ പാലസ് ,ലുലു മാൾ എന്നിവടങ്ങളിൽസന്ദർശനം നടത്തി.

  • മാർച്ച് :-

*പിറന്നാളിനൊരു സമ്മാന പൂച്ചട്ടി തുടക്കമായി -

*ദിനചര്യ പരിശീലനം -

Our Kg students.....

Stars of tomorrow....

Here

kids learn how to meet needs of present and face the challenges of tomorrow...

yes...

they can stand on their own legs...

they learned lessons of folding the dress, washing hands neatly, brushing, cutting nail....

ഇവിടം വ്യത്യസ്തമാണ്....

ജീവിതത്തിൽ പല ഘട്ടങ്ങളിലൂടേയും സഞ്ചരിക്കേണ്ടവരാണ് വിദ്യാർത്ഥികൾ....

നിത്യജീവിതത്തിലെ ദിന ചര്യങ്ങൾ പരിശീലിപ്പിച്ച് കൊണ്ട് സ്വന്തം കാലിൽ നിൽക്കാൻപ്രാപ്തരാക്കുകയാണ് ഇവരേ...

*പറവക്കൊരു നീർക്കുടം -

*തണൽ -

*ഗ്രേഡുയേഷൻ -

"https://schoolwiki.in/index.php?title=2017_-_2018&oldid=1507631" എന്ന താളിൽനിന്ന് ശേഖരിച്ചത്