*ഹിരോഷിമ നാഗസാക്കി -

Schoolwiki സംരംഭത്തിൽ നിന്ന്

ഹിരോഷിമ നാഗസാക്കിയെ കുറിച്ചുള്ള അവബോധം കുട്ടികൾക്കു നൽകുന്നതിന്റെ ഭാഗമായിസോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു വീഡിയോ പ്രദർശനം നടത്തി. യുദ്ധവിരുദ്ധസന്ദേശങ്ങളെഴുതിയ പോസ്റ്റർ തയ്യാറാക്കി. ക്വിസ് മത്സരവും നടത്തി.

"https://schoolwiki.in/index.php?title=*ഹിരോഷിമ_നാഗസാക്കി_-&oldid=1506998" എന്ന താളിൽനിന്ന് ശേഖരിച്ചത്