*ഗാന്ധിജയന്തി-

Schoolwiki സംരംഭത്തിൽ നിന്ന്

മഹാത്മാവിന്റെ ജന്മദിനം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. പാട്ട് , കഥ , പ്രസംഗം , പ്രച്ഛന്ന വേഷംഎന്നിങ്ങനെയുള്ള പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.  ക്വിസ്‌ മത്സരവും നടത്തി.

"https://schoolwiki.in/index.php?title=*ഗാന്ധിജയന്തി-&oldid=1507245" എന്ന താളിൽനിന്ന് ശേഖരിച്ചത്