ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

കായിക രംഗത്തു കരുത്ത് തെളിയിച്ച് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ ജെെത്രയാത്ര തുടരുന്നു. ഈ വർഷവും ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളിൽ സംമ്മാനങ്ങൾ വാരിക്കൂട്ടാൻ നമ്മുടെ ചുണകുട്ടികൾക്കു കഴിഞ്ഞു.

സംസ്ഥാനതല മിനി റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ദേശീയതലത്തിൽപങ്കെടുക്കുകയും ചെയ്ത വിദ്യാർഥികൾ. കൂടുതൽ അറിയാൻ

സംസ്ഥാനതല മിനി റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും രണ്ടും മുന്നും സ്ഥാനം കൈവരിച്ച വിദ്യാർഥികൾ. കൂടുതൽ അറിയാൻ