എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
basheer dhinam
vayanavaram

വിദ്യാ രംഗം കലാസാഹിത്യവേദി   എന്ന ക്ലബ്ബിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ

കൂടുതൽ മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .എല്ലാ ആഴ്‌ചയിലിലും ഒരു പീരീഡ്‌

ഇത്തരം പ്രവർത്തനങ്ങൾ ക്കായി  പ്രയോജനപ്പെടുത്തുന്നു .കഥ ,കവിത രചനകളിൽ കുട്ടികൾ

ഉന്നത നിലവാരം പുലർത്തുന്നു .