സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
Little kites സ്ക്കൂൾ തല ക്യാമ്പ് 2022

ഐ ടി സ്കൂൾ കെയ്റ്റ് യൂണിറ്റ് റെൽഷൻ കെ എ യുടെയും ട്രീസ ലിനെസ് എന്നീ അദ്ധ്യാപകരുടെ നേതൃത്വാത്തിൽ പ്രവർത്തിച്ചു വരുന്നു. ലിറ്റിൽ കൈറ്റ്സ്  സ്കൂൾ തല പ്രവർത്തനങ്ങൾ കുട്ടികളുടെ സജീവമായ പങ്കാളിത്തത്തോടെ നടന്നു വരുന്നു. .ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ബുധനാഴ്ച്ച ദിവസങ്ങളിൽ നടത്തു. സ്ക്രാച്ച്, മലയാളം കംമ്പ്യൂട്ടിങ്, ആനിമേഷൻ എന്നിവയുടെ ക്ലാസ്സുകൾ നടത്തു കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഓരോ കുട്ടിയുടെ പേരിലും ഫോൾഡർ ക്രിയേറ്റ് ചെയ്തു അതിൽ സൂക്ഷിച്ചു വരുന്നു.

  കൂടാതെ എല്ലാവർഷവും ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ് സിന്റെ നേതൃത്വത്തിൽ തയ്യാറാക്കാറുണ്ട് . മാഗസിന്റെ    തയ്യാറാക്കലിൽ ലിറ്റിൽ കൈറ്റ് സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ട്. കൂടാതെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, സ്കൂൾ തല ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട് . സ്കൂൾ തല ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ ചെയ്ത കുട്ടുകളെ ജില്ലാ തല ക്യാമ്പിൽ പങ്കെടുപ്പിച്ചു വരുന്നു. ഈ വർഷത്തെ സ്കൂൾ തല ക്യാമ്പ് സെന്റ് ജോർജ് ഹൈസ്ക്കൂൾ തങ്കി യിൽ കോവിസ് പ്രോട്ടോകോൾ പാലിച്ച് 19/01/22 ന്  നടത്തി

- ഡിജിറ്റൽ മാഗസീൻ-ദൃശ്യം

ഡിജിറ്റൽ മാഗസിൻ 2019