മറ്റുപ്രവർത്തനങ്ങൾ/പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ
പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ
നമ്മുടെസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു. അടിസ്ഥാന വികസന സൗകര്യം മുതൽ പഠനസാമഗ്രകൾ വരെ നൽകി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു.