സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34037str (സംവാദം | സംഭാവനകൾ) (Nss writeup)

കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി  സെൻ്റ് റാഫേൽ സ് Hടട എഴുപുന്നയിൽ നാഷണൽ സർവീസ് സ്കീം ( Unit No .Nss/sfu/Alp/HSE-24) 2015 മുതൽ പ്രവർത്തിച്ചുവരുന്നു. എല്ലാവർഷവും പ്ലസ് വണ്ണിൽ നിന്ന് 50 കുട്ടികളെ ആണ് സെലക്ട് ചെയ്യുന്നത് 2021 -2022 അതിജീവനം 2001 എന്ന പേരിൽ സപ്തദിന ക്യാമ്പ് ഡിസംബർ 27 മുതൽ ജനുവരി 2 വരെ നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്നു .ക്യാമ്പിൽ എംപി അഡ്വക്കേറ്റ് ആരിഫ്, പഞ്ചായത്ത് പ്രസിഡണ്ട് ആർ പ്രദീപ് എന്നീ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. Nടs പ്രവർത്തനങ്ങൾ