ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബ് സ്കൂളിൽ സയൻസ് ക്ലബ്ബ് മികച്ച ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ്

സ്കൂളിൽ സയൻസ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ഓസോൺ ദിനം, ചാന്ദ ദിനം, ശാസ്ത്രദിനം തുടങ്ങിയവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.

           സ്കൂളിലെ ശാസ്ത്ര പാർക്ക് ഉയോഗപ്പെടുത്തി പരീക്ഷണങ്ങൾ നടത്താറുണ്ട്. ശാസ്ത്ര മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്.

.