ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/സൗകര്യങ്ങൾ

14:27, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15501 (സംവാദം | സംഭാവനകൾ) (സൗകര്യം തിരുത്തി)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഏകദേശം 13 എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്ഥാപനത്തിൻ്റെ കോംബൗണ്ടിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു . അതൂകൂടാതെ പ്രാക്ടിക്കൽ ക്ലാസ്സിന് ആവശ്യമായ  ഓരോ സെക്ഷനും പ്രത്യേകം ലബോറട്ടറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . സ്ഥാപനത്തിലെ ഔദ്യോഗിക പരിപാടികൾ,കുട്ടികളുടെ കലാ പരിപാടികൾ എന്നിവ നടത്തുന്നതിന് ഓപ്പൺ സ്റ്റേജ്,മിനി ഓഡിറ്റോറിയം എന്നിവ ഉണ്ട്.പഠന ആവശ്യങ്ങൾക്കുള്ള വിവിധ പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല, വിശാലമായ ഡ്രോയിംഗ് ഹാൾ, എ


എല്ലാ ക്ലാസ്സ് റൂമിലും ഇൻ്റർനെറ്റ് കണക്ഷൻ, പ്രൊജക്റ്റർ,സ്മാർട് ക്ലാസ്സ് റൂം സൗകര്യം ,ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ്, വൈഫൈ സംവിധാനം, മുപ്പതോളം കമ്പ്യൂട്ടറുകൾ ഉള്ള വലിയ കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്.