സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 11 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhumolk (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ
വിലാസം
വല്ല ച്ചിറ

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Sindhumolk




തൃശൂ൪ ജില്ല യില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂള്‍, വല്ല ച്ചിറ.

ചരിത്രം

1 തൃശ്ശൂര്‍ ശക്തന്‍ ബസ്സ് സ്ററാന്‍റില്‍ നിന്നും പതിമുന്ന് കിലോമീററര്‍ ദൂൂരെ, കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂച്ചിന്നിപ്പാടം സെന്‍ററില്‍ നിന്നും ഒരു കിലോമീററര്‍ കിഴക്കുമാറി വല്ല ച്ചിറ സ്ഥിതിചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ ഗ്രാമത്തെ സമ്പന്നമാക്കുന്നു. കേരളപ്പിറവിക്ക് മുമ്പും പിമ്പുമായി നിരവധി സാംസ്കാരിക സ്ഥാപനങ്ങള്‍ കലാ-കായിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയത് സാംസ്കാരിക ഉന്നതിക്ക് കാരണമായിട്ടുണ്ട്. സംസ്കൃത പണ്ഡിതന്‍ ആയിരുന്ന എന്‍. വി. കൃഷ് ണവാര്യരുടെ ജന്മദേശവും വല്ല ച്ചിറയാണ്. കരുവന്നൂര്‍ പുഴക്ക് തൊട്ടുമുമ്പുളള ആറാട്ടുപുഴയുടെ സമീപമുളള ഈ പ്രദേശം കൃഷിക്കാരും, കര്‍ഷക തൊഴിലാളികളുമടങ്ങിയ ജനസമൂഹത്താല്‍ നിബിഡമാണ്.


ഭൗതികസൗകര്യങ്ങള്‍

പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ഒല്ലൂര്‍ , ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിള്‍ പോകണം.ദൂരകൂടുല്‍, ഹൈസ്കൂളിലേക്കുളള പ്രവേശനം വേണ്ട എന്ന തീരുമാനമെടു ക്കുന്നതിലേക്കാണ് മിക്കവാറും സാധാരണക്കാരെ എത്തിച്ചിരുന്നത്. കാലം കുറേ കടന്നു പോയി വിദ്യാഭ്യാസ രംഗത്ത് വളരെ മാററങ്ങള്‍ പ്രകടമായി. സൌജന്യ സാര്‍വത്രിക നിര്‍ബന്ധിത വിദ്യാ ഭ്യാസം കേരളത്തില്‍ നടപ്പായി.1980 ല്‍ അധികാരത്തില്‍ വന്ന ഇ. കെ. നായനാര്‍ മന്ത്രി സഭ നയപര മായ ഒരു തീരുമാനം പ്രഖ്യാപിച്ചു. ഹൈസ്കൂള്‍ ഇല്ലാത്ത പഞ്ചായത്ത് കേരളത്തില്‍ ഉണ്ടാവില്ല എന്ന്. അതിന്റെ പ്രതിഫലനം വല്ല ച്ചിറയിലും ഉണ്ടായി. അന്ന് വല്ല ച്ചിറയിലും ഉണ്ടായി അന്ന് വല്ല ച്ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ ഡബ്ള്യു. കേശവനിളയിതിൻന്റെനേതൃത്വത്തില്‍ സര്‍ക്കാര്‍ യു. പി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുന്നതിനൊരു ശ്രമം നടത്തി. പക്ഷെ,ആവശ്യ ത്തിന് സ്ഥലം ലഭ്യ മല്ലാത്തതിനാല്‍ ആ ശ്രമം വിഫലമായി. തുടര്‍ന്ന് സെന്‍റ് തോമാസ് ദേവാലയ സമിതിയെ സമീപിച്ചു. അവരത് പൂര്‍ണ്ണ സമ്മതത്തോടെ സ്വീകരിക്കുകയും ചെയ്തു. പാറയ്ത്തല്‍ ഔസേഫ് റപ്പായി

കണ്‍വീനര്‍  ആയി ഒരു സ്കൂള്‍  നിര്‍മ്മാണ കമ്മിററി  രൂപീകരീച്ചു.  ഇടവക  വികാരി ഫാദര്‍ ഫ്രാന്‍സിസ്  ചിറമ്മല്‍  നേേതൃത്വം  നല്കി.  1982- ല്‍  എട്ടാം  ക്ളാസ്സോടെ  സെന്‍റ്  തോമാസ്  ഹൈസ്കൂള്‍

പ്രവര്‍ത്തനം ആരംഭിച്ചു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

       തൃശ്ശൂര്‍ അതിരൂപത കോര്‍പ്പറേററ് എജ്യുകേൽൽഷണല്‍ ഏജെന്സി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1995-1998

കെ.കെ.ദേവസി

1998-2001

സി.ജെ.വര‍്‍ഗ്ഗീസ്

2001- 04

എം.എം. ഫിലോമിന

2004- 07

വി.കെ. സൂസന്നം

2007 - 09
ലിസി ലാസര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


വഴികാട്ടി

<<googlemap version="0.9" lat="10.60392" lon="76.242371" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.