ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37029 (സംവാദം | സംഭാവനകൾ) ('ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവർത്തനം തുടങ്ങിയത്.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ൽ അപ്പർ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളിൽ ഹൈസ്കൂളാക്കി ഉയർത്തുന്നതിന് വേണ്ട പ്രവർത്തനം ആരംഭിക്കുകയും 1968 ൽ പ്രയത്നം സഫലമാകുകയും ചെയ്തു.1971ൽ എസ്.എസ്.എൽ.സി.പരീക്ഷാകേന്ദ്രവും അനുവദിച്ചു.