ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനാചരണം ,വനദിനം,കടുവ ദിനം, എലിഫന്റ് ഡേ തുടങ്ങിയ ദിനാചരണങ്ങളുടെ ഭാഗമായി

പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം അഴുതയാർ
വന്യജീവി വാരാഘോഷം,പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം
കരനെൽകൃഷി
ഗുൽമോഹർ -സ്കൂൾ ഗ്രൗണ്ട്

പെരിയാർ ടൈഗർ റിസേർവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബ്ബിനാർ ക്വിസ് പോസ്റ്റർ രചന മത്സരങ്ങളിൽ

കുട്ടികൾ സജീവമായി പങ്കെടുത്തു.വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിന്റെയും പെരിയാർ ടൈഗർ റിസേർവിന്റെയും സംയുക്താഭിമുഖ്യത്തിൽ അഴുതയറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയുണ്ടായി.