ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42066 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം
വിലാസം
കരകുളം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,English‌
അവസാനം തിരുത്തിയത്
05-12-201642066




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കരകുളം. . 1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1974 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തില്‍ 1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള് വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകണമായിരുന്നു. അക്കാരണത്താല്‍ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1974ല്‍ സ്കൂള് പ്രവര്‍ത്തനമാരംഭിച്ചു .M.ദാമോദര൯നായര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1974-ല്‍ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടില്‍ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ല്‍ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ല്‍ വിദ്യാലയത്തിലെ വൊക്കേഷണല് ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2000-ല്‍ഹയര്‍ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല് ഹൈസ്കൂള് ക്ളാസുകളില് ഇംഗ്ളീഷ് മീഡിയം നിലവില്‍ വന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ വി എച്ച് എസ് എസ് ന് ഒരു കെട്ടിടത്തിൽ 2 ക്ലാസ് മുറികളുമുണ്ട് . അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെ സവിശേഷതയാണ്.

ഹൈസ്കൂളിനും വി എച്ച് എസ് എസ് നും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗണിത ശാസ്ത്ര ക്ളബ്ബ്

ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം /ഗാന്ധിദര്‍ശന്‍

  • ഐ.ടി. ക്ളബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

1974 - 1976 M.ദാമോദര൯നായര്‍
1976 -1977 അച്ചാമ്മഫിലിപ്പ്
1977-1979 കെ.പി.രാധ
1979 - 1979 ജി.ഇന്ദിര ദേവി
1979- 1980 എം.പി.തങ്കമ്മ
1980 - 1981 മേബല്‍ ഫെര്‍ണാണ്ടസ്
1981 -1986 . എം.ലീലാഭായ്
1986 -1988 എം.സി. മാധവന്
1988-1989 പി.വിജയലക്ഷി അമ്മാള്
1989 - 1990 എന്.ഗംഗാധരന് നായര്‍.
1990 -1992 ജോസഫൈന് റോഡ്രിഗ്സ്
1995 -1992 അന്നമ്മ മാത്യു
6 / 1995 - 4 / 1997 പി.ആര്‍ .സോമനാഥന്
1997 -1998 എലിസബത്ത് എബ്രഹാം
1998-2002 സി. ലീല
2002 -2003 റ്റി.എം.റുക്കിയ
2003 -2004 എം.സരോജം 2004-2005 പി ലഡിസ്ലാസ് 2005-2006 കെ എസ് വാസിനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അമ്പിളി ജില്ലാപഞ്ചായത്ത് അംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.