ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ ഗ്രന്ഥ ശേഖരം

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിച്ചുവരുന്നു

ഭൂരിഭാഗം കുട്ടികളും ഈ സൗകര്യം പ്രയോജനപെടുതുന്നുന്നുണ്ട്.ദൈനംദിന വായനക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

വായന വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു വരുന്നു...