സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മലയാളത്തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ) ('മാതൃഭാഷയിൽ നന്നായി എഴുതാനും വായിക്കാനും എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാതൃഭാഷയിൽ നന്നായി എഴുതാനും വായിക്കാനും എല്ലാ കുട്ടികളും പര്യാപ്തരാകണമെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണ് മലയാള തിളക്കം .ശ്രീമതി പ്രഭ കഴിഞ്ഞ വര്ഷം മുതൽ ഇതിനായി മറ്റു അധ്യാപകരുടെ സഹായത്തോടെ നന്നായി പ്രവർത്തിക്കുന്നു.ഇതിന്റെ ഫലമായി മലയാളം അറിയാത്ത കുട്ടികളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.