ഗവ.യു.പി.എസ് അളനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ് അളനാട് | |
---|---|
വിലാസം | |
ജി.യു.പി.സ്കൂൾ അളനാട് ,അളനാട് പി.ഒ. പാലാ, കോട്ടയം ജില്ല. , അളനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | gupsalanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31532 (സമേതം) |
യുഡൈസ് കോഡ് | 32101000105 |
വിക്കിഡാറ്റ | q87658852 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതൂവിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | യു .പി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺസൺ .കെ.സി. |
പി.ടി.എ. പ്രസിഡണ്ട് | രഘു. കെ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മനോജ് |
അവസാനം തിരുത്തിയത് | |
29-01-2022 | 31532-HM |
കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.
ചരിത്രം
1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്.എസ് .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. പ്രവിത്താനം - ഇടപ്പാടി റോഡരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്.കൂടുതൽ അറിയാൻ..
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൂന്തോട്ട നിർമാണം
- പച്ചക്കറിത്തോട്ടം
- ഔഷധസസ്യപരിപാലനം.
- വായനാക്ലബ്ബ്
- ഹെൽത്ത്ക്ലബ്ബ്
- കായികപരിശീലനം
- പ്രവൃത്തിപരിചയപരിശിലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമനമ്പർ | പേര് | സേവനകാലം |
---|---|---|
1 | എം. ജി. മീന | - 10/1991 |
2 | അന്നമ്മ ജോൺ | 11/1991 - 12/1991 |
3 | കെ.കെ.നാരായണൻ നമ്പൂതിരി | 1/1992 - 4/1995 |
4 | കെ.കെ,രാജപ്പൻ | 5/1995 - 6/1995 |
5 | അംബികാദേവി | 7/1995 - 5/1996 |
6 | എം. ജി. ശാരദ | 5/1996 - 3/1997 |
7 | സി. എം. ദേവസ്യ | 4/1997 - 1998 |
8 | ഓമനക്കുട്ടി | 1998 - 4/2003 |
9 | ടി. ജെ. ലില്ലിക്കുട്ടി | 5/2003 - 3/2005 |
10 | ഡി. രാജി | 4/2005 - 6/2006 |
11 | ടോമി | 6/2006 -5/2015 |
12 | കെ. സി. ജോൺസൺ | 6/2015 - |
നേട്ടങ്ങൾ
സബ് ജില്ലാ തലത്തിൽ ബെസ്റ്റ് പി .ടി. എ അവാർഡ്
സബ് ജില്ലാ തലത്തിൽ ബെസ്റ്റ് സയൻസ് ക്ലബ്ബ് തുടർച്ചയായി മൂന്നു വർഷം.
വഴികാട്ടി
{{#multimaps:9.735404,76.706275|zoom=13}}
ഗവ.യു.പി.എസ് അളനാട് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ പൊതൂവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പൊതൂവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- 31532
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ