ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
05:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVARAM NSS (സംവാദം | സംഭാവനകൾ) (''''സ്പോർട്സ് ക്ലബ്ബ്''' സ്പോർട്സ് ക്ലബ്ബിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്പോർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്‌ഘാടനം ജൂൺ ന് ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലീലടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത മോട്ടിവേഷൻ സ്‌പീക്കറും അത്‌ലറ്റിക് കോച്ചുമായ ഡോ.ജയചന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു.