ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/നാഷണൽ കേഡറ്റ് കോപ്സ്
ലക്ഷ്യം.- ദേശീയബോധം വളർത്തുക.
പ്രവർത്തനങ്ങൾ:-
ആഴ്ചയിൽ രണ്ട് ദിവസം രണ്ടരമണിക്കൂർ ക്ലാസ്, പരേഡ് തുടങ്ങിയവ നടത്തിവരുന്നു. ഒരു വർഷം 100 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കുന്നത്. 1(k) BN NCC Varkalaയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്ന ത്. വർഷത്തിൽ 2 ക്യാമ്പുകൾ(10 ദിവസം) ബറ്റാലിയൻ്റെ നേതൃത്വത്തിൽ നടത്തുന്നു. മിടുക്കരായ കുട്ടികളെ നാഷണൽ ക്യാമ്പുകളി ലേക്ക് തിരഞ്ഞെടുക്കുന്നു. വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

സ്കൂൾ തലം തൊട്ടു ദേശീയ തലം വരെയുള്ള പല പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ ഗവണ്മെന്റ് വി ആൻഡ് എച് എച് സ്കൂളിലെ എൻ സി സി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

