ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് കൈതാരം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
                                                        സ്പോർ‌ട്സ് ക്ലബ്ബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക സിന്ധു കെ കെ
ലീഡർ അവിനാശ് ഷിബു
അസിസ്റ്റൻ്റ് ലീഡർ ആദിത്യൻ വി എസ്
അംഗങ്ങളുടെ എണ്ണം 25

ഫുട്ബാൾ, കബഡി , അത്‌ലറ്റിക്സ്, ഷട്ടിൽ, തായ് കോണ്ട, ചെസ്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു .തായ് കോണ്ടയിൽ പെൺകുട്ടികൾക്ക് മാത്രമാണ് പരിശീലനം .അത് ലറ്റിക്സ്, ഫുട്ബോൾ, കബഡി എന്നിവയിൽ വെക്കേഷൻ സമയത്ത് കോച്ചിങ് ക്യാമ്പ് നടത്താൻ തീരുമാനിച്ചു