ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/മറ്റ്ക്ലബ്ബുകൾ
ഊർജ്ജ ക്ലബ്ബ്
ജി.എച്ച്.എസ്.എസ് കാവനൂർ എനർജി ക്ലബ്ബിനു കീഴിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2021 ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ Energy club ന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ഫോട്ടോ പ്രദർശനം നടത്തി.BEE (Bureau of Energy Efficiency)- National painting മത്സരത്തിൽ Ghss കാവനൂരിൽ നിന്നും നദ, കൃഷ്ണ, തേജസ്വി, ആര്യ നന്ദ, സമീര എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.ഊർജ്ജോത്സവം 2021 ന്റെഭാഗമായി നടന്ന സബ്ജില്ലാ തല മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗം പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ജിഎച്ച്എസ്എസ് കാവനൂരിലെ പത്താംക്ലാസ് വിദ്യാർത്ഥി നദ പിസി ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.