എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊർജ്ജ സംരക്ഷണം
* ബോധവൽക്കരണ ഡിജിറ്റൽ ജാഥ
ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവൽക്കരണ വാഹന ജാഥ സംഘടിപ്പിച്ചു.