സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22

Schoolwiki സംരംഭത്തിൽ നിന്ന്
100% വിജയവും

നെയ്യാറ്റിൻകര  താലൂക്കിൽ 2020  -2021  ൽ SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ A + ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.

തളിർ സ്കോളർഷിപ്  -2022   ന് Deva Theerdha  A S അർഹയായി