സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി
സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി | |
---|---|
വിലാസം | |
നാറാണംമൂഴി പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-12-2016 | Cpraveenpta |
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1949 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
മഹാകവി [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D , , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC .
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ഇന്റര്‍നെറ്റ് സൗകര്യവുമുണ്ട്.
.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി /
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുന്‍ സാരഥികള്‍
ജോണ്‍ വി ചാക്കോ (1949- 1954) എ. എം ജോസഫ് ( 1954- 1978) കെ. എം ചെറിയാന്‍ (1978- 1988) എ. വി തോമസ് (1988- 1992) എന്‍. വി ഏലിയാമ്മ (1992-1997) ടി. തോമസ് ( 1997- 1999) സാറാമ്മ ശമുവേല്‍ (1999- 2004) ഏലിയാമ്മ ജോസഫ് (2004- 2006) ശാന്തമ്മ വര്‍ഗീസ് (2006- 2008) പി. എസ് ശോഭന (2008- 2012) ജി. രാമചന്ദ്രന്‍ പിള്ള (2012
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}