ജി യു പി എസ് ആര്യാട് നോർത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
| ജി യു പി എസ് ആര്യാട് നോർത്ത് | |
|---|---|
| വിലാസം | |
ആര്യാട് നോർത്ത് ആര്യാട് നോർത്ത് പി.ഒ. , 688538 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 0477 2249399 |
| ഇമെയിൽ | 35230gupsaryadnorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35230 (സമേതം) |
| യുഡൈസ് കോഡ് | 32110100501 |
| വിക്കിഡാറ്റ | Q87478206 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണഞ്ചേരി |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 136 |
| ആകെ വിദ്യാർത്ഥികൾ | 256 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്തോഷ് വി |
| പി.ടി.എ. പ്രസിഡണ്ട് | വിജയഘോഷ് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Gupsaryadnorth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഉള്ളത്. മൂന്ന് പ്രധാന കെട്ടിടങ്ങളിൽ ഇപ്പോൾ അദ്ധ്യയനം നടന്നു വരുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐടി ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗണിതക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- സ്കൗട്ട് & ഗൈഡ്സ്
ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ ശാസ്ത്ര- ഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു.
തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃത കലോൽസവത്തിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക
മുൻസാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.സോമനാഥപിള്ള
- വി.കെ.ഉദയഭാനു
- അഭയദേവ്
- ഹൈമവതി
- ഓമന.K
- ഹിരൺമയി
- ഷീല
- കൊച്ചുകുഞ്ഞ്
- S . സോളി
- . ജോസ്മോൻ. T J
- ഷാജി ജോസ്
- ഉദയകുമാർ
- V.R. ബിന്ദു
- S.ഷാഹിനബീഗം
- D.ഷീബ
- ബുഷ്റ
സാരഥികൾ
അധ്യാപകർ
അനധ്യാപകർ
പി.റ്റി.എ.. എസ്. എം. സി കൂടുതൽ വായിക്കുക
നേട്ടങ്ങൾ
കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം നൽകാൻ സ്‌കൂളിന് സാധിച്ചു. കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- അഡ്വ.ഡി.സുഗതൻ(മുൻ എം.എൽഎ.)
- കെ.വിദ്യാധരൻ(വ്യവസായ കേന്ദ്രം മുൻ ജില്ലാ മാനേജർ)
- ഡോ.ജിക്കു രാജേന്ദ്രൻ
- ഡോ.സുനിത
- ശരത് ബാബു(എം.ബി.ബി.എസ്. വിദ്യാർഥി)
- എസ്.വേലു(പഞ്ചായത്ത് മുൻ പ്രസിഡന്റ്)
- പി.സബ്ജു(ഗ്രാമ പഞ്ചായത്ത് മുൻ അംഗം)
പുറംകണ്ണികൾ
ആര്യാട്
അവലംബം
വഴികാട്ടി
|
{{#multimaps:9.5468467,76.3502054|zoom=18|width=600px}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|