സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ .