സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/മാനേജ്മെന്റ്
ദൃശ്യരൂപം


സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം.മധ്യകേരള മഹാ ഇടവകയുടെ അധ്യക്ഷൻ റൈറ്റ് .റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്.സി എം.എസ്.സ്ക്കൂൾ കോർപ്പറേറ്റ് മാനേജരായി റവ. സുമോദ് സി. ചെറിയാൻ അച്ചൻ പ്രവർത്തിക്കുന്നു.
സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം........




