ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ

വളരെ ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന ഒരു സ്‌കൂൾ ബാന്റ് സെറ്റ് സ്‌കൂളിനുണ്ട്.പതിനാല് വർഷങ്ങൾക്കുമുമ്പ് കോട്ടയം ഈസ്റ്റ് ബി ആർ സി പ്രത്യേക പ്രോജെക്ടിലൂടെ  സ്‌കൂളിന് സമ്മാനിച്ചതാണ് ബാന്റ് സെറ്റ്.പ്രത്യേക പരിശീലകനെ കണ്ടെത്തി മികച്ച പരിശീലനം നേടിയ കുട്ടികളിലൂടെ ബാന്റ് സെറ്റ് നന്നായി പ്രവർത്തിക്കുന്നു.സ്‌കൂളിനകത്തും പുറത്തും നിരവധി ആഘോഷങ്ങളിൽ സ്‌കൂൾ ബാന്റ് സെറ്റ് പങ്കെടുത്തിട്ടുണ്ട്