ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ | |
---|---|
അവസാനം തിരുത്തിയത് | |
29-01-2022 | Georgekuttypb |
ചരിത്രം
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ
വഴികാട്ടി
- ..ആലപ്പുഴ......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( രണ്ടുകിലോമീറ്റർ)
- ........ചേർത്തല ആലപ്പുഴ.............. തീരദേശപാതയിലെ ....ആലപ്പുഴ................ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ......തിരുവമ്പാടി.............. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.4963072,76.3278205|zoom=18}}