ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾ പെയിന്റിംഗ് ,സ്കൂൾ ഓഡിറ്റോറിയം , താത്കാലിക ക്ലാസ് റൂമുകൾ ,ലാബ് ,ലൈബ്രറി എന്നിവയുടെ വികസനം ,ക്ലാസ്റൂമുകൾ ടൈൽ പാകൽ ,മുറ്റം ഇന്റർലോക്ക് ചെയ്യൽ എന്നിവയ്ക്കായി ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .


പഠനക്കളരി

അദ്ധ്യയന വർഷത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സുകാർക്കായി രാത്രികാല ക്ലാസ്സ് പഠനക്കളരി എന്ന പേരിൽ ജനുവരി ആദ്യവാരം മുതൽ ആരംഭിച്ചു..വൈകുന്നേരം 5മണി മുതൽ രാത്രി 8മണി വരെയാണ് ക്ലാസ്സ് നടക്കുന്നത്. എന്നും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ

'

ഗാന്ധിദർശൻ


നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

•പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം

• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം

• ഗാന്ധി സഹായനിധി ശേഖരണം

• ഗാന്ധി കലോൽസവം

കലോൽസവം ഉദ്ഘാടനം

കലോൽസവം

• ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം

• ഗാന്ധി ആൽബ നിർമ്മാണം

• ചുമർപത്രിക നിർമ്മാണം‌ • കാർഷിക പ്രവരത്തനങ്ങൾ,

• ശുചീകരണപ്രവർത്തനങ്ങൾ

• ദിനാചരണങ്ങൾ









വും

                            *2018-2019
ഹരിതവിദ്യാലയപുരസ്കാരം ഒന്നാം സ്ഥാനം

മാതൃഭൂമി വി കെ സി നൻ്മ മൂന്നാം സ്ഥാനം(5000/)

ജെം ഒാഫ് സീഡ് -പവിത്ര കെ പി

മാതൃഭൂമിയുടെ നാട്ടുമാഞ്ചോട്ടിൽ എന്നപ്രവർത്തനത്തിൽ ജില്ലാതല പ്രശംസാപത്രം

                             * 2019- 2020 
  *കുളക്കരയിൽ വൃക്ഷത്തെനട്ട് തീരം സംരക്ഷിക്കുകയും കുട്ടികൾക്ക് 
   ബോധവൽക്കരണവും നടത്തിനടത്തുകയും ചെയ്തു
  *മാതൃഭൂമി സീഡ്ക്ലബിന്റെ  ആഭിമുഖൃത്തിൽ ചാന്ദ്രദിനാഘോഷം 
   സംഘടിപ്പിച്ചു
  *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി  
   ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു
    ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി
 *ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബഹു പി ററി എ 
   പ്രസിഡന്റ്  നൌഷാദ് ഉദ്ഘാടനം ചെയ്തു
  കുട്ടികൾക്ക്  പച്ചക്കറി വിത്ത് വിതരണം നടന്നു
        • ചിങ്ങം ഒന്ന് കർഷകദിനം
   സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു
   സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും
   ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു
   കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു 
   നൽകി.
   തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം