ഭാരതീയ വിദ്യാമന്ദിരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്
ഭാരതീയ വിദ്യാമന്ദിരം | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ സൗത്ത് പി.ഒ. , 686583 , 31468 ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഫോൺ | 0482 2256580 |
ഇമെയിൽ | aidedupskidangoor@gmail.com |
വെബ്‍സൈറ്റ് | www.bharatheeyavidyamandiram.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31468 (സമേതം) |
യുഡൈസ് കോഡ് | 32100300603 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31468 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 208 |
ആകെ വിദ്യാർത്ഥികൾ | 435 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ എസ് തെക്കേടം |
പി.ടി.എ. പ്രസിഡണ്ട് | പി.ബി. സജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു രമേശ് |
അവസാനം തിരുത്തിയത് | |
29-01-2022 | 31468 |
ചരിത്രം
ഏതാണ്ട് നൂറ്റിഎഴു വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140 ആം നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ 'വായനശാല സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റ് വലിയ സഹായമാണ് നൽകിയിട്ടുള്ളത്. 2016 ൽ സ്കൂളിന് പുതിയ കെട്ടിടം പണിയുകയും എൽ പി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.2022 ജൂൺ മാസത്തിൽ തന്നെ മുഴുവൻ ക്ലാസ്സുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ഇതോടൊപ്പം ശ്രീ ജോസ് കെ മാണി എം പി, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് മുണ്ടക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി എന്നിവർ സ്കൂളിന്റെ വികസനത്തിനാവശ്യമായ ഫണ്ട് നൽകി സഹായിച്ചിട്ടുണ്ട്. മാനേജ്മെന്റ് നേതൃത്വത്തിൽ 2016 ൽ തന്നെ ഡിജിറ്റൽ ക്ലാസുകൾ ആക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിൽ നിന്നും ആവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്ര.നം | പേര് | കാലയളവ് |
---|---|---|
1 | ഗോവിന്ദപ്പിള്ള | 1944 |
2 | മാധവൻ പിള്ള | |
3 | നീലകണ്ഠ പിള്ള | |
4 | നാരായണൻ നായർ | |
5 | കെ വി വേലായുധൻ നായർ | 1955-56 |
6 | കെ എസ് സുബ്രഹ്മണ്യൻ മൂസ് | 1971-93 |
7 | ജനാർദ്ദനൻ നായർ | 193-96 |
8 | സി എൻ രാമകൃഷ്ണൻ നായർ | 1996-2006 |
9 | ശോഭന കുമാരി കെ | 2006-16 |
10 | ഗീത ബി | 2016-21 |
നേട്ടങ്ങൾ
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.666683,76.610477| width=1100px | zoom=16 }}