ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47039 (സംവാദം | സംഭാവനകൾ) ('ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്നതിൽ ഏറെ തെ താല്പര്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളാണ് ഈ ക്ലബ്ബിലുള്ളത്. സയൻസ് അധ്യാപകർ മികച്ച പിന്തുണയുമായി കൂടെയുണ്ട്. ഐ.എസ്.ആർ.ഒ യുമായി ചേർന്ന് ഗൂഗിൾമീറ്റ് വഴി ബഹിരാകാശസംബന്ധമായ വിവിധ അറിവുകൾ കുട്ടികൾക്ക് ലഭ്യമാക്കി. ശാസ്ത്രതാല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഇന്നൊവേഷൻ ക്ലബ്ബ് രൂപീകരിച്ചു. സി എസ് ഐ ആർ ഡയറക്ടർ ഡോ.അജയഘോഷ് മുഖ്യപ്രഭാഷണം നടത്തി.