ജി.എച്ച്.എസ്സ്.കുമരപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21063-pkd (സംവാദം | സംഭാവനകൾ) (എസ് പി സി യൂണിറ്റ് വിവരങ്ങൾ)

2021 മാർച്ച്  23നു ഉത്‌ഘാടനം..നാർക്കോട്ടിക് സെൽ ശ്രീ

സി ഡി ശ്രീനിവാസൻ ഉത്‌ഘാടനം നിർവഹിച്ചു.ശ്രീ രാജഗോപാൽ .എം,ശ്രീമതി സംഗീത.ടി എന്നിവർ ആദ്യ സിപിഓ മാർ.ഇപ്പോൾ ശ്രീമതി സംഗീത.ടി,സിപിഓ യും ശ്രീമതി രഞ്ജിനി.എ.എം എസിപിഓ യുമാണ്.