ഉപയോക്താവിന്റെ സംവാദം:21063-pkd

Schoolwiki സംരംഭത്തിൽ നിന്ന്

കുമരപുരം സ്കൂളുമായി ബന്ധപ്പെട്ട ഏതു വിവരവും ഇവിടെ ആർക്കും ഷെയർ ചെയ്യാം


സ്കൂൾവിക്കി പുരസ്കാരം

സ്കൂൾവിക്കി പുരസ്കാരം 2022 ന് മൽസരിക്കുന്ന വിദ്യാലയങ്ങൾ {{Schoolwiki award applicant}} എന്ന ഫലകം സ്ഥാപിക്കേണ്ടത് സ്കൾ താളിലാണ്. പക്ഷേ, താങ്കൾ ഫലകം ചേർത്തിട്ടുള്ളത് ഉപയോക്തൃതാളിലാണ്. ഇത് മൽസരത്തിനായി പരിഗണിക്കപ്പെടില്ല എന്നതിനാൽ, സ്കൂളിന്റെ വിക്കി പേജിലേക്ക് ഫലകം മാറ്റിച്ചേർക്കണമെന്ന് അറിയിക്കുന്നു. ----Schoolwikihelpdesk (സംവാദം) 20:04, 15 മാർച്ച് 2022 (IST)