തൊണ്ടികുളങ്ങര എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര സബ്ജില്ലയിലെ വിദ്യാലയമാണ് തൊണ്ടി കുളങ്ങര എൽ പി സ്കൂൾ.
തൊണ്ടികുളങ്ങര എൽ പി എസ് | |
---|---|
വിലാസം | |
പണിക്കോട്ടി തൊണ്ടി കുളങ്ങര എൽ പി സ്കൂൾ. പുതുപ്പണം. വടകര , പുതുപ്പണം. പി.ഒ. , 673105 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 9539252959 |
ഇമെയിൽ | cpmurali16851@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16851 (സമേതം) |
എച്ച് എസ് എസ് കോഡ് | nilnil |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര. |
നിയമസഭാമണ്ഡലം | വടകര. |
താലൂക്ക് | വടകര. |
വാർഡ് | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി പി മുരളീധരൻ |
പി.ടി.എ. പ്രസിഡണ്ട് | രഗീഷ്. VV |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ പി വി |
അവസാനം തിരുത്തിയത് | |
29-01-2022 | Jiluragesh |
................................
ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുതുപ്പണം ദേശത്തിൽ തൊണ്ടി കുളം എന്ന സ്ഥലത്ത് ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ആയി തുടങ്ങി. ശ്രീ രാമൻ ഗുരുക്കൾ ആണ് ഇത് നടത്തിയത്. 1896 ൽ പണിക്കോട്ടി എന്ന സ്ഥലത്ത് മാറ്റി സ്ഥാപിച്ചു. ഇതാണ് ഇപ്പോഴത്തെ തൊണ്ടികുളങ്ങര എൽ പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥിസ്കൂളിലെ മുൻ അധ്യാപകർ
രാമുണ്ണി മാസ്റ്റർ
കൃഷ്ണക്കുറുപ്പ് മാസ്റ്റർ
കണ്ണൻമാസ്റ്റർ
കുഞ്ഞിക്കണ്ണൻ മാസ്റ്റർ
ദേവകി ടീച്ചർ
എം പി ദേവി ടീച്ചർ
പി ജാനു ടീച്ചർ
പങ്കജവല്ലി ടീച്ചർ
പി ജാനകി ടീച്ചർ മുറിച്ചാണ്ടി
വി പി ലീല ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ;ഒരു ഒരു നൂറ്റാണ്ടിലേറെയായി പണി ക്കോട്ടിയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിച്ച വിദ്യാലയത്തിൽനിന്ന് വിദ്യ അഭ്യസിപ്പിച്ച വർ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വിവിധങ്ങളായ സ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളും രാഷ്ട്രീയ നേതാക്കളും, പത്രപ്രവർത്തകരും അധ്യാപകരും, പൈലറ്റും എല്ലാം ഈ കൂട്ടത്തിൽ ഉണ്ട് ശാസ്ത്ര രംഗത്തെ പ്രശസ്തനായ ശ്രീ വി കെ ദാമോദരൻ, രാഷ്ട്രീയ രംഗത്തെ അതികായകൻ ഉം പണി ക്കോട്ടിയുടെ സംഭാവനയും ആയ ശ്രീ എം കേളപ്പൻ, പത്രപ്രവർത്തകനായ ശ്രീ രാജൻ മാസ്റ്റർ എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം.
വടകര സ്റ്റാൻഡിൽ നിന്ന് ഓട്ടോ / ബസ് മാർഗം സ്കൂളിലെത്താം(4km)
പണിക്കോട്ടി വായനശാലയ്ക്ക് സമീപം.
{{#multimaps: 11.581917741069052, 75.62141515413963 |zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|