ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindusopanam (സംവാദം | സംഭാവനകൾ) (ഗണിതലാബ്)

ഗണിതലാബ്

1മുതൽ 10 വരെ ക്ലാസിലെ കുഞ്ഞുങ്ങൾക്ക് കൗതുകമുണർത്തുന്നതും രസകരവുമായ പ്രവർത്തനങ്ങൾക്കുതകുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഞങ്ങളുടെ ഗണിത ലാബിൽ ഉണ്ട്. അതുപോലെ വിവിധ ഗണിത പഠനപ്രവർത്തനങ്ങൾ ചെയ്തു മനസിലാക്കുന്നതിന് സഹായകരമായ working model, still model...., വിവിധ പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ , കുട്ടികളുടെ സൃഷ്ടികളായ ജ്യോമെട്രിക് പാറ്റേൺസ് ,ഗണിത ചാർട്ട്, പസിൽസ് ....ഇവയുടെ നല്ലൊരു ശേഖരവും ഞങ്ങളുടെ ഗണിത ലാബിൽ ലഭ്യമാണ്.