ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23035 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
എൻ സി സി തൃശൂർ ജില്ലാ അധികാരിയുടെ യൂണിറ്റ് സന്ദർശനം
എൻ സി സി കാഡറ്റുകൾ പരിശീലനത്തിൽ

തൃശൂർ ജില്ലയിലെ എൻ സി സി യുള്ള ചുരുക്കം വിദ്യാലയങ്ങളിൽ വർഷങ്ങൾക്കു മുമ്പ് തന്നെ നിലവിലുള്ളതാണ് ഗവ. നാഷണൽ ബോയ്സ് ഹൈസ്‍കൂൾ എൻ സി സി യൂണിറ്റ്.

24(K) Bn NCC തൃശൂർ ന്റെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റിലുള്ള കുട്ടികൾക്ക് മികവുറ്റ പരിശീലനവും, പത്താം ക്ലാസ്സ് പരീക്ഷയിൽ ഗ്രേസ് മാ‍ർക്കും, പി എസ് സി പോലുള്ള മത്സരപരീക്ഷകളിൽ വെയ്റ്റേജ് എന്നിവ ലഭിക്കുന്നു. ദേശസ്‍നേഹവും, ദേശ സേവനവും ഉണർത്തുന്നതിന് എൻ സി സി പരിശീലനം സാധ്യമാക്കുന്നു.