ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ഹരിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) (ഖണ്ഡിക ചേർത്തു .)

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ലബ്ബിൻറെ ഉദ്‌ഘാടന നടന്നു .പരിസ്ഥിതി ദിനത്തിൽ കുടുംബവൃക്ഷം  ,തണൽ വൃക്ഷം എന്നീ വൃക്ഷതൈ നടൽപരിപാടികൾ സംഘടിപ്പിച്ചു.