എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
- കോവിഡ് കാലത്തെ ആവിഷ്കാരത്തിന് ചിത്രകല അധ്യാപകനായ ശ്രീ ജിനു ജോർജിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പിന്റെ പ്രശംസാ പത്രം.
- ബഹുമാനപ്പെട്ട ഇൻഡ്യൻ വൈസ് പ്രസിഡന്റിന്റെ പ്രശംസാ പത്രം .
- അഖിലേന്ത്യാ അവാർഡീ റ്റീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തിന്റെ “ഗുരുശ്രേഷ്ഠപുരസ്കാരം 2021” അർഹത നേടി.
- “Rotary club Excellence Award 2021”