അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്രക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും യുക്തി പരമായി കാര്യങ്ങളെ അപഗ്രഥിക്കുന്ന ശീലം പരിശീലിക്കുന്നതിനും പര്യാപ്തം ആക്കുന്നതിന് വിദ്യാലയത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ലഘുപരീക്ഷണങ്ങൾ നിർമ്മിതികൾ എന്നിവയുടെ പ്രദർശനം, ശാസ്ത്ര ക്വിസ്, മറ്റു മത്സരങ്ങൾ എന്നിങ്ങനെ അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരികയാണ്.