ഗവ.എൽ.പി.എസ് .പെരുമ്പളം / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34312 hm (സംവാദം | സംഭാവനകൾ) (new matter)

കുട്ടികളെ ഉത്തമ പൗരനായി വളർത്തുന്നതിനും കുട്ടികളിൽ പരസ്പര സ്നേഹം വളർത്തുന്നതിനും രൂപീകരിച്ച സ്‌കൗട്ടിന്റെ ചെറിയ യൂണിറ്റ് ആരംഭിച്ചു . ട്രൈനർ ആയി തിലകൻ സർ ചാർജ് എടുക്കുകയും ഒൻമ്പതു വയസ്സു തികഞ കുട്ടികൾക്ക് ഉയർന്ന അവാർഡായ " ഗോൾഡൻ ആറോ " നിരവധി തവണ വാങ്ങി .ജില്ലയിൽ നിന്ന് മികച്ച പ്രവർത്തനത്തിന് cub മാസ്റ്റർ ക്കുള്ള അധ്യാപക അവാർഡ് തിലകൻ സർ കരസ്ഥമാക്കുകയും ചെയ്തു .