ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) (ഉപതാളിൽ മാറ്റം വരുത്തി)

കരാട്ടെ പരിശീലനം

'രക്ഷ' എന്ന പ്രോജക്ടിനു വേണ്ടി 2016 ഡിസംബർ 26-ന് പെൺകുട്ടികൾക്കായിട്ടുള്ള കരാട്ടെ പരിശീലന ക്ലാസ്സ് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആരംഭിച്ചു.ഈ സ്കൂളിൽ നിന്ന് എച്ച്.എസ്,എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ നിന്നായി എഴുപതോളം പെൺകുട്ടികൾ പരിശീലനത്തിന് ഉണ്ട്.ഇതിനായി പ്രശസ്ത കരാട്ടെ പരിശീലകൻ simboy എന്ന അധ്യാപകനെയാണ് ഈ സ്കൂളിൽ നിയമിച്ചിരിക്കുന്നത്.ആഴ്ച്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് ഈ പരിശീലനം നടക്കുന്നത്.ജപ്പാനിനു ശേഷം 8000 പെൺകുട്ടികളെ മാത്രം വെച്ച് ഗിന്നസ് റെക്കോർഡ് നേടുകയാണ് ഇതിന്റെ ലക്ഷ്യം.